സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പതാകകള്‍ സകല മാനദണ്ഡങ്ങളും ലംഘിക്കുന്നതെന്ന് ആക്ഷേപം.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി
സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാര്‍ഷികത്തില്‍ യൂണിറ്റ് തലത്തില്‍ യൂണിറ്റി ഡേ ആചരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര് ഘര്‍ തിരംഗ'യ്ക്കു നാളെ തുടക്കമാകും.
ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് തുടരാനുറച്ച് സി.പി.ഐ.
കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ വി.എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കാസര്‍കോട് ജില്ലയോടുള്ള അഗവണിനയില് പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തുന്ന തരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചത്.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി.320 രൂപ വര്‍ധിച്ച് 38,200 ആയി.ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു വില.
ബഫര്‍ സോണുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവിലും അവ്യക്തത.