സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ ബാബുരാജിനെ പിന്നീട് എറണാകുളം ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.
പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാര്‍ക്കറ്റില്‍ അരിവില ഉയരുന്നതിന് കാരണമായി.
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
ലഖ്നൗ: കേരളത്തിലെ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. രണ്ട് വര്‍ഷം മുമ്പ് ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ യുപിയിലെ ഹത്രാസിലേക്ക് പോകുന്നതിനിടെ...
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട 2021ലെ ഭൂപടം അബദ്ധപ്പഞ്ചാംഗമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂപടത്തിലെ കാര്യങ്ങള്‍ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണ്. ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു....
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി സാം കറന്
കേസ് ജനുനരി 17 ന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി പറഞ്ഞിട്ടും ക്രിസ്മസ് എത്തിയിട്ടും പ്രീ പ്രൈമറി അധ്യാപരുടെയും ആയമാരുടെയും ഓണറേറിയം നല്കാന് വിദ്യഭ്യാസ വകുപ്പിന് മടി.
കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറില്‍ താഴെയിറക്കി.