ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളെ ബഫര്‍സോണ്‍ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന നിലയ്ക്കല്‍ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോര്‍ഡിന്റെ ആശങ്ക. പ്രശ്നങ്ങള്‍...
തൃശ്ശൂരില്‍ യുവാക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ കയറിയത് രണ്ടരകോടിയോളം രൂപ
വിദ്യാര്‍ഥി സമരം നടക്കുന്ന കോട്ടയത്തെ കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.പി.കെ.ജയശ്രീ ഉത്തരവിട്ടു.ഇന്നു മുതല്‍ ജനുവരി എട്ട് വരെ സ്ഥാപനം അടച്ചിടും. സബ് കളക്ടര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച മുതല്‍...
വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു
മാണി സി കാപ്പന് എം എല്‍ എ യുടെ പേഴ്സണല്‍ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരണപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് രാഹുല്‍...
കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലകളുടെ...
ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെയാണ് കുഞ്ഞു താരം വ്യാഴാഴ്ച മരണപ്പെട്ടത്
ബഫർ സോണിൽ പിണറായിയുടെ സെൽഫ് ഗോൾ കേരളത്തിന് തിരിച്ചടിയായി : പി. ഇസ്മായിൽ
പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരി പരാതി നൽകിയിരുന്നത്.
ഒരേസമയം രണ്ടുതരം കുര്‍ബാന