ശബരിമല, തൃശൂര്‍ പൂരം തുടങ്ങിയ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉത്സവ പരിപാടികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. എന്നാല്‍ ഇത്രയും ദിവസം ഒരു പാര്‍ട്ടിയുടെ പരിപാടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഇതാദ്യമായാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിക്ക് ജനറല്‍ കാറ്റഗറിയിലെ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി.
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ രംഗത്തെത്തി.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 200 രൂപ കൂടി 38,600 രൂപയായി.ഗ്രാമിന് 25 രൂപ കൂടി 4825 രൂപയായി. ഇന്നലെ സ്വര്‍ണ്ണത്തിന് 160 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 200 രൂപ കൂടിയിരിക്കുന്നത്.
വൈകീട്ട് 4.30 മുതല്‍ 5 വരെ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം.
ആണവ വിമുക്തമായ ലോകം എന്ന ഉദാത്തമായ സ്വപ്നമാണ് എക്കാലത്തും ഇന്ത്യ പുലര്‍ത്തി പോന്നതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം.
നന്ദിഗ്രാം പാഠമാകണം. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുതെന്നും ഭൂപ്രശ്നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്നും കൃത്യ മായ ആലോചനകള്‍ വേണമെന്നുമുള്ള നിര്‍ദേശമാണ് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.
എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ എന്ന പ്രമേയത്തില്‍ റമസാന്‍ ഒന്ന് മുതല്‍ 30 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് കാമ്പയിന് നടക്കുന്നത്.