ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 6 വീതം അംഗങ്ങളാണ് ഉള്ളത്. സിപിഎമ്മിന് 5ഉം.
ജാതിയുടെ പേരില്‍ താന്‍ അറിയപ്പെടാനും നേതൃപദവിയിലിരിക്കാനും ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടിയില്‍ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ആണെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാകാം നടപടിയെന്നും എസ് രാജേന്ദ്രന് കൂട്ടിചേര്‍ത്തു.
പെണ്‍കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ ചേവായൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവില്‍ എത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഇവരെ കാണാതായത്.
ലോകായുക്ത നിയമം ഭേദഗതി നടത്തുന്നതില്‍ കോടിയേരിയുടെ ലേഖനം പുതിയ വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ ശേഷമാണ് വില കുറയുന്നത്.
പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു.
കളക്ടറുടെ നിര്‍ദ്ദേശം തള്ളിയാണ് നിലവില്‍ സര്‍വകലാശാലയുടെ നടപടി.
ബാലരാമപുരത്ത് നിന്നുള്ള അച്ചു കൃഷ്ണ എന്ന 21 കാരനാണ് അറസ്റ്റിലായത്.
തമിഴ് നാട്ടില്‍ സ്റ്റാലിന് ഭരണകൂടം ആ നേതാവിന് നല്കുന്ന ആദരവ് അഭിമാനകരമാണെന്നും തലൈവര്‍ കരുണാനിധിയുടെ സ്നേഹഭാജനം ഇന്ന് മകന് സ്റ്റാലിന്റെയും പ്രിയങ്കരനാണെന്നും മുനവറലി തങ്ങള്‍ കൂട്ടിചേര്‍ത്തു.
ഗുരുതരമായ വീഴ്ചയ്ക്ക് കാരണമായ രണ്ട് ആശുപത്രി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.