ഹജ്ജ് അപേക്ഷകരിൽ പ്രവാസികൾക്കുള്ള പരിഗണന വേണ്ടെന്നുവെച്ചതും പുനഃപരിശോധിക്കണമെന്നും അത് നിലനിർത്തണമെന്നും സമദാനി ആവശ്യപ്പെട്ടു
കോവിഡിനു ശേഷം ഇത് ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പവൻ 200 രൂപ കുറഞ്ഞു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം
മാരാരെ വെള്ളപൂശി എം.പി പ്രസംഗിക്കുകയും ചെയ്തു
ആളാപയമില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാമ്പിളുകളാണ് പരിശോധിച്ചത്
ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിനാണ് പ്രസക്തിയെങ്കിലും പല കാര്യത്തിലെന്നതുപോലെ ഇന്ധനവില വര്‍ധനയുടെ കാര്യത്തിലും കാര്യങ്ങള്‍ അങ്ങനെയല്ല ഇന്ത്യയിലിപ്പോള്‍.
ആമസോണില്‍ പാസ്പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ടുകൂടി കിട്ടി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന് ബാബുവിനാണ് ഈ അനുഭവം
പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് നടന് ജോജു ജോര്‍ജ്. ഏറെ ഫോളോവേഴ്സുള്ള ജോജുവിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളാണ് ഡിലീറ്റ് ചെയ്തത്