നാട്ടുകാര്‍ എത്തിയതോടെ ടെറസില്‍ നിന്ന് താഴെ ഇറങ്ങിയ ഇയാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി പറഞ്ഞു.
അവരുടെ പേരുകള്‍ വെട്ടി കളയുന്നതിന് ഇന്ത്യ ഗവണ്മെന്റ് കൂട്ടുനില്‍ക്കുന്നത് ചരിത്രത്തെ തന്നെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇ. ടി ചൂണ്ടിക്കാട്ടി.
ത്രിപുരയിലെ ഒരു വിഭാഗം ഗോത്രങ്ങളെ ആദിവാസികളുടെ പട്ടികയില്‍ ചേര്‍ക്കുന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവര്‍ സ്കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രീതിയും നിലവിലുണ്ടെന്ന് ഓര്‍മപ്പെടുത്തി.
ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര് പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
മുന്നോട്ടുപോയാല്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമെന്നും പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്.
അധ്യയന വര്‍ഷം കഴിയാറായിട്ടും എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വിളിച്ചില്ല.