സ്കോംബറോയിഡ്സ് പെലാജിക്കസ് എന്നാണ് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത്.
സ്റ്റേഷന് O2 മീഡിയം പ്ലാറ്റ്ഫോമുകള് സ്റ്റേഷനുകളുടെ മുന്ഗണനക്കനുസൃതമായി ഉയര്‍ത്താനാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
നിലവില്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന 6727 ദുരിതബാധിതരില്‍ അനര്‍ഹരുണ്ടെന്ന റിപ്പോര്‍ട്ട് 2020 ജൂലൈയില്‍ ജില്ലാ കലക്ടര്‍ സാമൂഹിക നീതി വകുപ്പിനു കൈമാറിയിരുന്നു.
രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാമൂഹികവും സാമുദായികവുമായ വിവിധ മേഖലകളില്‍ അന്ത്യം വരെയും സജീവമായിരുന്നു രണ്ടുപേരെന്നും സമദാനി പറഞ്ഞു.
പൂര്‍ണമായി അലൈന്മെന്റിന്റെ ട്രോയിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സാമ്പത്തിക സാങ്കേതിക പഠനം പൂര്‍ണമല്ലെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ 7 ദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നാദാപുരം പഞ്ചായത്തില്‍ ഇന്ന് ഉച്ചക്ക് 12 വരെ ഹര്‍ത്താല്‍ ആചരിക്കും.
1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.