ഒമിക്രോണനായുള്ള പിസിആര്‍ ടെസ്റ്റുമായി ബഡപ്പെട്ട് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇമെയില്‍,ലിങ്കുകള്‍ എന്നിവ അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.
. ഒരാള്‍ക്ക് (51) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്.
വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം.
യു.ഡി.എഫ് കെ റെയിലിനെപറ്റി മുന്‍പ് വിശദമായി പഠനം നടത്തിയതാണെന്നും ധൂര്‍ത്ത് നടത്താനാണ് പദ്ധതിതെന്നും പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും വരുത്തുകയെന്നും മുരളീധരന് ഓര്‍മിപ്പിച്ചു.
സാമുദായികമായ വിഷയങ്ങളില്‍ സത്യസന്ധമായും നീതിപൂര്‍വവുമായി ഇടപെടുന്നവര്ക്കുനേരെ ഭീഷണിയും വിദ്വേഷ പ്രചാരണവും ഉയരുന്നത് സമുദായം മനസ്സിലാക്കണമെന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കി.
വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സി.പി.എം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡി.വൈ.എഫ്.ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്. പി.കെ ഫിറോസ് പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കാളിയപ്പന് എന്നയാളെ രക്ഷിക്കാന്‍ വേണ്ടി ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കള്‍ക്കും പണ്ഡിതര്‍ക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണമെന്ന് പി.എം.എ സലാം വ്യക്തമാക്കി.
വഖഫ് റാലി മുസ്ലിം സമുദായത്തിന്റെ ന്യായമായ ആവശ്യം മുന്നോട്ടുവച്ചുള്ള സമ്മേളനമായിരുന്നെന്നും ഇത്രമാത്രം ആഘാതം ഒരു സമ്മേളനത്തിനുണ്ടാകാന് സാധിക്കുമെന്ന് ഇപ്പോഴാണ് വ്യക്തമായതെന്നും പി.എം.എ സലാം പറഞ്ഞു.