കോഴിക്കോട്:മുക്കം മണാശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. ആര്‍എസ്എസ് വസ്ത്രധാരണത്തില്‍ എത്തിയായിരുന്നു ഇയാള്‍ തൂങ്ങിമരിച്ചത്.വിവേകാനന്ദ വിദ്യാനികേതന്‍ സ്കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
കോഴിക്കോട്: കോവിഡ് വാക്സിന്‍ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആസ്പത്രികളിലെ വാക്സിന് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. വാക്സിനായി ബുക്ക് ചെയ്ത് ആസ്പത്രിയിലെത്തിയിട്ടും പലര്‍ക്കും തിരക്കുകാരണം കിട്ടാത്തസ്ഥിതിയാണിപ്പോള്. രണ്ടാം ഡോസ് എടുക്കുന്നതിനുവേണ്ടിയാണ് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുന്നവരില്‍ ഏറെയും. ആദ്യവാക്സിന്...
ഗായിക കല്യാണി മേനോന് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇളയരാജ എ ആര് റഹ്മാന് എന്നിവരുടെ സംഗീതത്തില്‍ മലയാളത്തിലും തമിഴിലും...
ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാക്കുപാലിച്ചില്ല,...
രണ്ടു ദിവസത്തിനകം കാലവധി അവസാനിക്കുന്ന പിഎസ്സി റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രണ്ട് ദിവസം മാത്രം ശേഷിക്കുന്ന റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള സാഹചര്യല്ലെന്നും മുഖ്യമന്ത്രി . റാങ്ക്ലിസ്റ്റ്...
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ച് തമിഴ്നാടും കര്ണടാകയും.ഇന്ന് മുതലാണ് കുടതല്‍ നിയന്ത്രണങ്ങളുമായി അന്യ സംസഥാനങ്ങള്‍ രംഗത്തെയിരിക്കുന്നത്. നേരത്തെ കേരളത്തില്‍ നിന്നെത്തുന്ന രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍. കടുവകുളം സ്വദേശികളായ നിസാറിനെയും നസീറനെയുമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെയൊടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പാത്തിക പ്രതിസഡിയാണ് ഇവരെ ആതമഹത്യക്ക് നയിച്ചെതെന്ന് നാട്ടുകാര്‍ പറയുന്നു.12...
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.പുതിക്കിയ വില 1,620 രൂപ. ഇതൊടെ 3 മാസത്തിനകം വാണിജ്യ പാചകവാതക സിലിണ്ടറിന് 303 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിഗാവശ്യത്തിനുള്ള പാചക...
തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും അത് കാരണമാണ് ആത്മഹത്യ ചെയ്തതെന്നും എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി