വ്യാവസായിക രംഗത്ത് അത്യുന്നതങ്ങളില്‍ എത്തിയപ്പോഴും സമുദായത്തെയും സമൂഹത്തെയും സേവിക്കാനും പാവങ്ങളെ സഹായിക്കാനും അദ്ദേഹം പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചു. മത, ജാതി ഭേദമെന്യേ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. മുസ്ലിംലീഗിനും കെ.എം.സി.സിക്കും അദ്ദേഹം നല്കിയ സേവനം വിലമതിക്കാനാവാത്തതാണ്, ഹൈദരലി...
പത്തനംത്തിട്ട ആനിക്കാട് ചായക്കടയില്‍ ഇന്ന് രാവിലെയോടെയാണ് സഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാളുടെ കൈപത്തി അറ്റുപോകുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയമായും നിയമപരമായും ഇതിനെതിരെ പോരാടും. ഈ വിഷയത്തില്‍ ഇനിയും ശക്തമായ എതിര്‍പ്പ് ഉയരേണ്ടതാണ്. രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ ബാധിക്കുന്ന നിയമമാണിത്.അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ടുമുണ്ട്.
അവര്‍ക്ക് മറ്റൊരു പണിയുമില്ലേ എന്നും ഫോണ്‍ ചോര്‍ത്തല്‍ മാത്രമല്ല, എന്റെ മക്കളുടെ ഇന്‍സറ്റഗ്രാം അക്കൗണ്ടും അവര്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഗണേഷ് കുമാര്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോക്കുന്നതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നില്ലെന്നും പാര്‍ട്ടിയുടെ നേതൃയോഗം വിളിക്കുന്നതുള്പ്പടെ നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് ഉഷ മോഹന്‍ ദാസ് ഒരു വിഭാഗത്തിന്റെ യോഗം വിളിച്ചുചേര്‍ത്തത്
കായിക മന്ത്രി വി അബ്ദുറഹിമാന് ചികിത്സക്കായി അമേരിക്കയിലേക്ക്.ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയാണ് യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി.ചികിത്സാചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്...
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലാണ് ഹരജി നല്‍കിയത്.