തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും കേരള പൊലീസ് സഹായിച്ചിട്ടില്ല. പല തരത്തിലും തനിക്കെതിരെ...
ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് കുറയാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു
കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് സംശയം
സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ പൊറത്തിശേരി സ്വദേശിയുമായ എംവി സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്
ഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്
തിരുവനന്തപുരം സംസ്ഥാനത്ത് 2011 തല്‍ 2016വരെ 100 സ്ത്രീധന പീഡന മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2016 തല്‍ 2021ല്‍ ഇതുവരെ 54 കേസുകളാണ് ഇത്തരത്തില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. ആണ്. 2020ലും...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകാരം നല്കിയ ആറാമത്തെ ഭാഷയാണ് അറബിക്. ഇംഗ്ലീഷ്, സ്പെയിന്, ചൈനീസ്, റഷ്യ, ഫ്രഞ്ച് എന്നിവയാണ് മറ്റു അഞ്ച് ഭാഷകള്‍. 22 ലധികം രാഷ്ട്രങ്ങളില്‍ അറബി മാതൃഭാഷ...
മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി.വില്പന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നതായും തുറക്കുമ്പോള്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു. തൃശ്ശൂര്‍ കുറുപ്പം റോഡിലെ...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണാറായി വിജയന് സുപ്രീംകോടതിയെ അവേഹേളിച്ചെന്ന് വിഡി സതീശന്.സുപ്രീംകോടതിയുടെ പല നിഗമനങ്ങളും തെറ്റാണ് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ നിലാപാടെന്നും പരോക്ഷമായി സുപ്രീംകോടതിയെ വിമര്‍ശിക്കുന്ന സമീപനമാണ് എന്നും പ്രതിപക്ഷനേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സഭയിലെ പ്രശനങ്ങള്‍ സഭയില്‍...