ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായ ഹൃദ്രോഗം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെതിരെ (27) ആലപ്പുഴ നോര്‍ത്ത് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍. കോഴിക്കോടും മലപ്പുറവും അദ്ദേഹം സന്ദര്‍ശിക്കും
എന്‍സി മോഹനന്, സികെ മണിശങ്കര്‍ എന്നീ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ 1 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
.പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
ചായ വിറ്റ് നടന്നയാള്‍ പ്രധാനമന്ത്രിയായതിനെക്കുറിച്ച് വാചാലനായ മോദിക്ക് പക്ഷേ ഇന്ത്യയിലെ ജനാധിപത്യ-പൗര സ്വാതന്ത്ര്യ ഗ്രാഫ് താഴോട്ട് പോകുകയാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനായില്ല.
2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തിലാണ് ലോകമെമ്പാടുമുള്ള വയോജനങ്ങള്‍.
സി.എച്ച് വിടവാങ്ങിയിട്ട് 38 വര്‍ഷം
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരാക്കാണിത്.