മകന് തമ്പിയെ പൊലീസ് അറസ്റ്റു ചെയ്തു. തടയാന്‍ ചെന്ന പിതാവിനും പരുക്കുണ്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
അധികാരം കിട്ടുമ്പോള്‍ കോട്ട കെട്ടി അതിനുള്ളിലിരുന്ന് എല്ലാവരെയും ആട്ടിയോടിക്കുന്ന പ്രകൃതം തനിക്കില്ലെന്നും രമേശ് ചെന്നിത്തല
സംസ്ഥാനത്ത് പരിശോധനകള്‍ കുറവുള്ളപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് ആരോഗ്യ മന്ത്രിയോട് ആരാഞ്ഞിട്ടുണ്ടെന്നാണ് വിവരം
2008 ല്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരെ 2013 ല്‍ യുഡിഎഫ് പിരിച്ചുവിട്ടിരുന്നു. പിന്നീട് 2014ല്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു
കഴിഞ്ഞ മാസം 16 ന് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളിലിലാണ് പക്ഷിപ്പനിയെന്ന സ്ഥിരീകരണം വന്നത്
ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രമിനല്‍ കുറ്റമെടുക്കുന്നതിനും ആചാര സംരക്ഷണത്തിനും യുഡിഎഫ് നിയമനിര്‍മ്മാണം നടത്തും
ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപത്തിന് ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് ഇന്ന് വില കൂടിയത്
ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയാണ് ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചത്