സ്വര്‍ണക്കടത്ത് കേസിലടക്കം സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ കാന്തപുരം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു.
ഇയാള്‍ 12 തവണ സ്വര്‍ണം കടത്തിയെന്നും റമീസ് മൊഴി നല്‍കിയിട്ടുണ്ട്
ഇതില്‍ നാലു ലാബുകളെ എയര്‍ ഇന്ത്യാ എക്സ്പ്രസ്, ഫ്ലൈ ദുബായ് എന്നിവ നിരോധിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു ലാബുകള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു
കാമുകനും സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ ഇനി 12 പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു
വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന് പിള്ളയുടെ മകളാണ് രാഖി. കഴിഞ്ഞ ദിവസം രാഖി കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ ഭര്‍ത്താവ് സിജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമയലഭ്യത പ്രശ്നം ഉള്ളതിനാല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാവിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും സംപ്രേഷണം.
ഇതോടെ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 37,800 രൂപ നല്‍കണം
കുറ്റപത്രത്തൊടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കൂട്ടില്‍ കിടന്ന താറാവുകള്‍ ബഹളം കൂട്ടിയപ്പോള്‍ ഓടിയെത്തിയ സിമിയുടെ സഹോദരന് മാര്ട്ടിന് ആണ് ആദ്യം 'മുതല'യെ കാണുന്നത്. കുടുംബാംഗങ്ങളും അയല്‍വാസികളും ഓടിയെത്തിയപ്പോള്‍ ഇതു കുളത്തിലേക്ക് ചാടിയതായി മാര്ട്ടിന് പറഞ്ഞു.
രാത്രി വൈകിയും വെള്ളിമണ്‍ പാലക്കടവ് കായല്‍വാരത്തെ രാഖിയുടെ വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് യശോധരന്‍പിള്ള കുണ്ടറ പൊലീസില്‍ പരാതി നല്കി. ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.