സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതി പുനപ്പരിശോധിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പൊടിച്ചത് ഒരു കോടിയിലേറെ രൂപ.
മുഖ്യമന്ത്രി പിണറായി വിജയന് അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്.
സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മുമ്പ് ഏത് സാഹചര്യത്തിലാണ് യുവതി പീഡിപ്പിച്ചെന്ന മൊഴി നല്‍കിയതെന്ന് ഹൈക്കോടതി ആരാഞ്ഞു.
മലപ്പുറത്തിന്റെ കീര്‍ത്തിയില്‍ ഒരു പൊന്‍ തൂവലാകും ഈ കായിക ഗ്രാമം
ഇരുവരും തമ്മിലുളള വാക്കേറ്റം മൂത്ത് പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യിലുള്ള പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത പണിമുടക്ക് വ്യാഴാഴ്ച
ഏതൊരു പരാമര്‍ശവും അപകീര്‍ത്തികരമെന്നാരോപിച്ച് പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ അവസരം കൊടുക്കുന്നതാണ് 118 എ വകുപ്പ്.
കോടതി മാറ്റം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷിച്ച ഹൈക്കോടതി വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളുകയായിരുന്നു.