നിലവിലുള്ള അംഗങ്ങളില്‍ 8.54 ശതമാനം പേര് മാത്രമാണ് വീണ്ടും ജനവിധി തേടുന്നത്
പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് പ്രവേശിച്ചിരുന്നു
നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്
24 മണിക്കൂറിനിടെ 39,108 സാമ്പിളുകള്‍ പരിശോധിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 300 രൂപയായിരുന്ന ക്ഷേമ പെന്ഷന് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ 1400 ലേക്കെത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ലിജു വ്യക്തമാക്കി. ജാലിയന്‍ കണാരന്‍മാരോട് സോഷ്യല്‍ മീഡിയ സഖാക്കളെ ഉപമിക്കുകയു ചെയ്തു
മറ്റു ജില്ലകളില്‍ പെട്ടുപോയവര്ക്കും തപാല്‍ വോട്ട് അനുവദിക്കും
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍ വന്നത്.
കഴിഞ്ഞ 18-നായിരുന്നു അപകടം. വിവാഹം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയാകുന്ന ദിവസത്തിലായിരുന്നു മരണം. സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു
പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയായി
9 ദിവസത്തിനുള്ളില്‍ മൂന്ന് ശസത്രക്രിയകള്‍ക്കാണ് വിധേയമാക്കിയത്. ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സാധാരണഗതിയില്‍ എണ്ണി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നുമാണ് ശസ്ത്രക്രിയ ഡോക്ടറുടെ വിശദീകരണം