കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു രാഹുല്‍ഗാന്ധി എം.പിയുടെ ഇത്തവണത്തെ ത്രിദിന വയനാട് സന്ദര്‍ശനം.
വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ആണ് വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് വെട്ടിലായത്
കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല.
കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും കേസില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തനമാക്കി. 200കോടിയുടെ വ്യക്തിവിവരങ്ങള്‍ കമ്പനിക്ക് കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
അനില്‍ അക്കര എംഎല്‍എയാണ് ലൈഫ് മിഷന് പദ്ധതിയില്‍ നടന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്.
പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്കി ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്ത് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയ സംബന്ധമായ ശസ്്ര്രതകിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു.
ആ അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് അനില്‍കുമാര്‍. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സയാണ് അനില്‍കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. അനക്കാന്‍ കഴിയാതിരുന്ന കൈ പതിയെ ചലിച്ചു തുടങ്ങി. ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ ആരോഗ്യം വീണ്ടെടുത്തു. ചികിത്സ...
ഇത് ശവപ്പറമ്പാണ് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പേടിപ്പിക്കരുത്. ഒരു പാര്‍ട്ടിക്കാരും പേടിപ്പിക്കരുത്.
ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികള്‍ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും;ഡോക്ടര്‍ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും.
ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് പരാതി.