രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു
1146 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്പോട്ടുകളാണുള്ളത്
സിഇഒ യു.വി ജോസിന് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന് ഹാജരാവണം.
ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പിഎസ്സി അറിയിപ്പില്‍ പറയുന്നു. നാളെ തൊട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ അറിയിപ്പ്
നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 144 നഗരസഭയ്ക്ക് കീഴില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കാരാട്ട് ഫൈസല്‍.
കണ്ണൂര്‍: നുച്യാട് പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേര് മരിച്ചു. ത്വാഹിറ (32), സഹോദരപുത്രന് ബാസിത് (13) എന്നിവരാണ് മരിച്ചത്. കാണാതായ ത്വാഹിറയുടെ മകനായി തെരച്ചില്‍ തുടരുകയാണ്.
പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടംകൂടാന്‍ പാടില്ല. എന്നാല്‍ വലിയ ഷോപ്പില്‍ ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കും
ഡോക്ടറുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം നടക്കും. ഡോ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ പൊലീസിന് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്കി.