തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല
'യുഎഇ നാഷണല്‍ ഡേയ്ക്കു വരുന്ന അതിഥികള്‍ക്ക് സമ്മാനമായി നല്കാന് അവിടത്തെ എല്ലാമെല്ലാമായ സ്വപ്ന സുരേഷ് 5 ഐഫോണ്‍ സംഘടിപ്പിച്ചത് യൂണിടാക് ഉടമയില്‍ നിന്ന്. ആ ഫോണുകള്‍ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളില്‍...
പവന് 80 രൂപ കൂടി 37,360 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4,620 രൂപയായി
യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ സമ്മാനം നല്‍കിയിരുന്നു. ദുബായില്‍ പോയപ്പോള്‍ ഭാര്യയ്ക്കും തനിക്കുമായി രണ്ടു ഫോണുകള്‍ വാങ്ങിയിരുന്നു. അല്ലാതെ ആരില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. സിപിഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരം വേട്ടയാടുകയാണ്. എന്നാല്‍ തളരുകയില്ല. ചീപ്പായ...
മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിര്‍ന്ന നേതാക്കളുടെ മുമ്പില്‍ ഇയാള്‍ കഴിഞ്ഞ ദിവസമെത്തി വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. സിഐടിയു നേതാവുമായി തെറ്റിയതോടെയാണ് യുവാവ് ക്വട്ടേഷനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുവര്‍ഷംമുമ്പ് ഇയാളെ പഴയ മൂന്നാറില്‍നടന്ന തട്ടിപ്പുകേസില്‍ മൂന്നാര്‍...
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പൊലീസിനു പരാതി...
ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് നടക്കും.
തന്റേതെന്ന പേരില്‍ സന്ദേശം പ്രചരിച്ചത് ഗുരുതര കുറ്റമാണെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, വ്യാജ സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുത്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനാണ് വിലക്ക്
മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചു നല്‍കേണ്ടത്