കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിലും വിശുദ്ധഗ്രന്ഥത്തെ മുന്നില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ജലീലിനെ പ്രതിരോധിച്ചത്. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ലേഖനം മുഖപത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാള്‍ ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയര്‍ ചെയ്യില്ലെന്നും സൈബര്‍സംഘം പറയുന്നു
ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്കു പോയ യുവതി, ജീവിതം അവസാനിപ്പിക്കുമെന്ന സൂചന നല്കി സംസാരിച്ചതോടെ നഴ്സുമാര്‍ നിരീക്ഷിക്കുകയായിരുന്നു
അതേസമയം, മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം നടക്കുകയാണ്. മുന്നണി യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി പിണറായി...
കൊച്ചി: മന്ത്രി കെടി ജലീലിന്റെ മൊഴി എന്‍.ഐ.എ ഇന്ന് വിശദമായി പരിശോധിക്കും. ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തത് മന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നറിയാനാണ്. സ്വപ്നയടക്കമുള്ള പ്രതികള്‍ നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്ന്...
പവന് 120 രൂപയാണ് ഉയര്‍ന്നത്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനും എല്‍.ഡി.എഫിനും എതിരെയുള്ള പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോള്‍ നടക്കുന്നത് ഖുആര്‍ വിരുദ്ധ പ്രക്ഷോഭമാണെന്നും ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലെന്നതാണ് എല്‍.ഡി.എഫ് നിലപാടെന്നും...
കരിപ്പൂര്‍: കരിപ്പൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകായിരുന്നു. കുറ്റ്യാടി സ്വദേശിയായ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതായി മുക്കം സ്വദേശിയായ ടാക്സി ഡ്രൈവര്‍ അഷ്റഫാണ് പൊലീസിനെ അറിയിച്ചത്....
ബാംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടാകും. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബാംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍...