ആശയെ കക്കോടി പഞ്ചായത്തിലെ ചെലപ്രം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കുന്നത് ഫലപ്രദമല്ലെന്നാണ് അഭിമുഖത്തില്‍ വിജരാഘവന് പറയുന്നത്.
കോര്‍പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നത്.
മലപ്പുറം മുന്‍സിപ്പാലിറ്റിയിലേക്ക് രണ്ടാം ഡിവിഷനായ മൈലപ്പുറത്ത് നിന്നാണ് മഹ്മൂദ് ജനവിധി തേടുന്നത്.
ഡോക്ടറെ കാണിക്കാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രമേഹമുള്ളതിനാലാണ് ഹോം ക്വാറന്റീന് പകരം ആശുപത്രിയിലെത്തിയതെന്ന് യുവതി പറഞ്ഞു
ജില്ലാ ഭരണകൂടങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
നവംബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്
ദേശീയപാതയില്‍ വഴുക്കുമ്പാറ മുതല്‍ കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് നിര്‍മിക്കുന്നതിനിടയിലാണ് സംഭവം
രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഈ യൂണിഫോം ബാധകമാവുക. ജോയിന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്