ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ : കെ എം ഫിറോസ്, അഡ്വ : എന്‍ എ കരീം, അഡ്വ : പി സി മുഹമ്മദ് നൗഷിക്ക് എന്നിവരാണ് ഹാജരായത്
ഇരുപത് വര്‍ഷത്തോളമായി സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റക്ക് പോരാടി. ഇനിയും പിടിച്ചു നില്ക്കാന് കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചനയെന്ന് അവര്‍ പറയുന്നു
കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി കേരളം വലിയ കടത്തിലാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ അധികാരമൊഴിയുന്നതോടെ കടം മൂന്നു ലക്ഷം കോടി കവിയുമെന്നും ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്താകെ നിലവില്‍ 70925 പേരാണ് കോവിഡ് കാരണം ചികിത്സയില്‍ കഴിയുന്നത്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും മേയര്‍ക്കും ഒരേ പ്രതിഫലത്തുകയാണ്; 15800. വൈസ് പ്രസിഡണ്ടിന് 13200. സ്ഥിരം സമിതി അധ്യക്ഷന്‍ 9400 രൂപയും അംഗങ്ങള്‍ക്ക് 8800 രൂപയും.
താന്‍ അപ്പൂപ്പനായ വിവരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല അറിയിച്ചത്.
വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് നടിയുടെ അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്
എന്നാല്‍ മത്സരിക്കാന്‍ ആളുകളെത്തേടി ആം ആദ്മി പാര്‍ട്ടി പത്രങ്ങളില്‍ പരസ്യം നല്കി കാത്തിരിക്കുകയാണ്
ബിനീഷ് പിടിയിലായതു മുതല്‍ ഭീഷണി തുടങ്ങിയിരുന്നതായും ലോറന്‍സ് പറയുന്നു
ലീഗ് നേതാക്കളും സ്ഥാനാര്ത്ഥിക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവന