ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇന്നത്തെ അവസ്ഥയില്‍ ക്ലാസുകള്‍ തുടങ്ങുക എന്നതും സ്കൂളില്‍പോയി പഠിക്കുക എന്നതും പ്രായോഗികമാകില്ല
മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍-852.
സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
വിജിലന്‍സ് ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പിസി ആക്ട് 17 എ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞാല്‍ വീണ്ടും ഓര്‍ഡിനന്‍സ് പൊടിതട്ടിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.
മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
മേയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കേണ്ടി വന്നു.
ഇഷ്ടമുള്ളവരെ സംരക്ഷിക്കാനും അല്ലാത്തവരെ പുറത്താക്കാനും പാര്‍ട്ടി തരാതരം ന്യായീകരണം ചമക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതി പുനപ്പരിശോധിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പൊടിച്ചത് ഒരു കോടിയിലേറെ രൂപ.
മുഖ്യമന്ത്രി പിണറായി വിജയന് അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്.