വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കുടുംബവഴക്ക് കത്തിക്കുത്തിലെത്തിയത്
നിലവില്‍ 774.30 മീറ്ററാണ് ബാണാസുര സാഗറിലെ ജലനിരപ്പ്
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
പിന് ഭാഗത്തെ ഒരു ടയറാണ് ചുരം റോഡില്‍ ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ടയർ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ലൈഫ് മിഷന് പദ്ധതിയുമായി സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലതവണ കത്ത് നല്‍കിയിട്ടും എന്താണ് മറുപടി കൊടുക്കാത്തത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ മറുപടി ഇങ്ങനെ. 'അതൊക്കെ അതിന്റെ ഘട്ടത്തില്‍...
ഇയാളെയും അല്‍ ഖ്വയ്ദ ബന്ധമുള്ള പെരുമ്പാവൂരില്‍ നിന്ന് പിടികൂടിയ വരെയും ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവരെ ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും.
അഞ്ചു ദിവസം കൂടി മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മലയോര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് കാലവര്‍ഷം ശക്തി പ്രാപിക്കുന്നത്
കൊവിഡിന്റെ കൂടുതല്‍ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വതി പറഞ്ഞു