മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്
ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്
തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് തുടരുകയാണ്
ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതിയായിരുന്നു പി.ടി.ബി ബസ് ഡ്രൈവറായ ഷിജു
മരത്തില്‍ നിന്ന് ചാടിയാലും എണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്താലും കയറുകെട്ടി തൂങ്ങിയാലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു
കുട്ടികളുടെ പിന്‍ഭാഗത്താണ് അമ്മ പൊള്ളലേല്‍പ്പിച്ചത്
പരാതിയില്‍ പ്രതികരണവുമായി 'സൂത്രവാക്യം' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
നടന്റെ മാതാപിതാക്കള്‍ തന്നെയാണ് ജാമ്യം നിന്നത്
ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു.