ഛത്തീസ് ഘട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ് ഘട്ടില്‍ പ്രചാരണത്തിനിറങ്ങും. 2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും വെല്ലുവിളികളാണ്. ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി മോദിയും രാഹുലും ഇന്ന്...
കോഴിക്കോട്: സഫര്‍ 29ന് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഇന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...
കാലിഫോര്‍ണിയ: അമേരിക്കയില്‍ ലോസ് ആഞ്ചല്‍സിന് സമീപമുള്ള നൈറ്റ്ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.20 ഓടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടതായി ലോസ് ആഞ്ചല്‍സ് പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനം ശരിയായ സമ്പദ്വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനും കറന്‍സിയില്‍ നിന്ന് ഡിജിറ്റലിലേക്ക് രാജ്യത്തെ മാറ്റാനുമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം രാജ്യത്തെ നോട്ട്...
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും അടുത്ത 24 മണിക്കൂറിന് ശേഷം ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. വന്‍ അഴിമതി കാരണം സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തതായി രേഖകള്‍ സഹിതം കെ.എം ഷാജി ആരോപിച്ചു....
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് മേലുള്ള കുരുക്ക് മുറുക്കി ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം. ജലീലിനെ പ്രതിരോധിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. എന്നാല്‍ ചെയര്‍മാന്റെ വിശദീകരണം കഴിഞ്ഞതോടെ ജലീലിനെതിരെ യൂത്ത് ലീഗ്...
കോഴിക്കോട്: യുവമോര്‍ച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് ഐ.പി.സി 505(1)(ബി) വകുപ്പു പ്രകാരം കേസെടുത്തത്. ശ്രീധരന്‍പിള്ളയുടേത്...
കൊല്‍ക്കത്ത: നോട്ടുനിരോധനം കഴിഞ്ഞ് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം...
തിരുവനന്തപുരം: വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡി.വൈ.എസ്.പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലക്ക്...