കമാല്‍ വരദൂര്‍ ഇന്നത്തെ മല്‍സരത്തില്‍ പ്രവാസി ലോകം ആരെ പിന്തുണക്കും…? പെറ്റമ്മയും പോറ്റമ്മയും തമ്മിലാണ് അങ്കം. സോഷ്യല്‍ മീഡിയ നിറയെ ഇവിടെ ഈ ചോദ്യമാണ്… ഇന്ത്യയും യു.എ.ഇയും പോരടിക്കുമ്പോള്‍ പ്രശ്നം പലവിധമാണ്. ഷെയിക്ക് സായിദ് സ്റ്റേഡിയം...
ന്യൂഡല്‍ഹി: അയോധ്യാക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് യുയു ലളിത് പിന്മാറി. ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ലളിതിനെതിരെ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡാണ് എതിര്‍പ്പ് അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ...
തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖക്കു നേരെ ആക്രമണം നടത്തിയ രണ്ട് പേര് അറസ്റ്റില്‍. എന്‍.ജി.ഒ യൂണിയന് നേതാക്കളായ അശോകന്, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ എന്‍.ജി.ഒ യൂണിയന്റെ ജില്ലാതല നേതാക്കളാണ്. നാല്...
തിരൂര്‍: പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പ് സ്വദേശി ബാബു, പുത്തങ്ങാടി സ്വദേശി ജംഷീര്‍, വേളാപുരം സ്വദേശി സല്മാന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ എത്തിയ സംഘം...
അബുദാബി: ഇന്ന് വീണ്ടും ഇന്ത്യ. തായ്ലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയത് ജയിക്കാനായിരുന്നെങ്കില്‍ ഇന്ന് യു.എ.ഇക്കെതിരെ ഛേത്രിയും സംഘവും ഇറങ്ങുന്നത് സമനിലക്കായാണ്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കാവശ്യം ഒരു പോയിന്റാണ്. ആദ്യ മല്‍സരത്തില്‍...
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം എന്ന ആശയം തന്നെ രാജ്യത്തിന്റെ ഭരണഘടനക്ക് എതിരാണെന്നും സാമൂഹ്യ സംവരണത്തില്‍ മായം ചേര്‍ത്ത് ഭരണഘടനയെ കൊല്ലരുതെന്നും പി.വി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ബി പോക്കര്...
ഡാകര്‍: ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിനെ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സലാഹ് ഈ നേട്ടം സ്വന്തമാക്കുന്നത്. ലിവര്‍പൂളില്‍ തന്റെ സഹ താരമായ സദിയോ മാനെ, ആഴ്സണല്‍...
സ്വന്തം ലേഖകന്‍ അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ നാലു തവണ ചാമ്പ്യന്മാരായ ജപ്പാനെ തുര്ക്മെനിസ്താന് വിറപ്പിച്ച് കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒടുവില്‍ 3-2 എന്ന...
മുന്നാക്ക സംവരണം നടപ്പാക്കാനായുള്ള സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ...