ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 72 രൂപ 88 പൈസ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ആറിന് ഡോളറിന്റെ വില...
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് തന്റെ അധികാരത്തിന് കീഴിലുള്ള ഒരു സന്യാസിനിയെ നിരന്തരമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി സാംസ്കാരിക നേതാക്കളുടെ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. അപമാനിതയായ സന്യാസിനിക്ക് നീതി ഉറപ്പു വരുത്താന്‍ നിയമപരമായും രാഷ്ട്രീയമായും ബാദ്ധ്യതപ്പെട്ട ഇടതുപക്ഷ...
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്സ് കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്....
മലപ്പുറം: പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിംലീഗ് തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം. വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഗഡുവായ 55 ലക്ഷം രൂപ മുസ്ലിംലീഗ് ദേശീയ...
ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആധാര്‍ സോഫ്റ്റുവെയറിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനായി 2500 രൂപ മുടക്കി സോ ഫ്റ്റുവെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ...
എല്‍ഷേ: യുവേഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന് വിജയഗാഥ. സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യയെ ആണ് സ്പെയിന് ആറ് ഗോളില്‍ മുക്കിക്കളഞ്ഞത്....
കോട്ടയം: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിനു മികച്ച വിജയം. മുവാറ്റുപുഴ ഇലാഹിയ ആര്‍ട്സ് കോളേജ്, പെരുമ്പാവൂര്‍ ഐ.എല്‍.എം ആര്‍ട്സ് കോളേജ്, എം.ഇ.എസ് അഡ്വാന്‍സ്ഡ് കോളേജ് ഇടത്തല, എം.ഇ.എസ് ആര്‍ട്സ്...
ന്യൂഡല്‍ഹി: എണ്ണ വില വന്‍തോതില്‍ വര്‍ധിക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി 43ാം ദിവസവും പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യത്തില്‍ റെക്കോഡ്...
ലണ്ടന്‍: ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ്ക്ക് തോല്‍വി. ഇതിഹാസ താരം അലസ്റ്റയര്‍ കുക്കിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ അസന്തുഷ്ടി അറിയിച്ച് കവി ബാലചന്ദ്രന് ചുള്ളിക്കാട് കന്യാസ്ത്രീകളുടെ സമര വേദിയില്‍. താനൊരു ഇടതുപക്ഷക്കാരനാണന്നും അടുത്ത തവണ വോട്ട് ചോദിച്ച് ചെല്ലുമ്പോര് ജനം...