അപേക്ഷകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു.
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.
ആദ്യമായാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി ഉത്തരകൊറിയ സമ്മതിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു അബുദാബിയിലെത്തി.
വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു.
യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു.
അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും നഴ്സുമാര്‍ അണിനിരന്നു രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി.
113 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.