ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സ. ജനങ്ങളെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയേയും സര്‍ക്കാറിനേയും നിയമിക്കുമെന്നും വ്യക്തമാക്കി.
യുദ്ധമേഖലക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യമാണ് മെക്സിക്കോ.
എന്നാല്‍ കൊലപാതകത്തിന്റെ സാഹചര്യം വ്യക്തമല്ല.
ഡാനിഷിന് ഇത് രണ്ടാം തവണയാണ് പുലിസ്റ്റര്‍ പുരസ്കാരം
മഹീന്ദ രാജപക്സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ രാജ്യത്ത് ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.
19 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തീരദേശ നഗരമായ ബന്ദര്‍ അബ്ബാസിലാണ് സംഭവം.
കഴിഞ്ഞ ദിവസവും പരീക്ഷണം നടത്തിയതോടെ ഈ വര്‍ഷത്തെ 15 ാമത്തെ മിസൈല്‍ വിക്ഷേപണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രാഈല്‍ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പട്ടണമായ ജെനിന് സമീപമുള്ള സിലാത്ത് അല്‍ഹരീതിയ ഗ്രാമത്തിലാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്.