കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍...
കൊവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു.
ഭീകരര്‍ക്ക് സഹായം നല്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാന്റെ നടപടി.
സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും അമേരിക്കക്ക് എതിരെ വോട്ടുചെയ്തു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയാന്‍ദാദിന്റെ മാപ്പ് പറച്ചില്.
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു
കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന് ഹൗസിന്റെ ലെറ്റര്‍ ബോക്സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്
അമേരിക്കയോടും തെക്കന്‍ കൊറിയയോടുമുള്ള നയം രൂപീകരിക്കുന്നതിനുള്ള ചുമതലയും സഹോദരിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ്