കരാര്‍ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ ഫ്രഞ്ച് താരം ഓള്‍ഡ് ട്രാഫോഡ് വിട്ട് ഒന്നുങ്കില്‍ പി.എസ്.ജി അല്ലെങ്കില്‍ തന്റെ പഴയ ക്ലബായ യുവന്തസ് എന്നിവിടങ്ങളില്‍ ഒരു സ്ഥലത്തേക്കുള്ള തീരുമാനത്തിലാണ്.
സംസ്ഥാന മത്സരം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി.
ടീമിന്റെ മുഖ്യപരിശീലകന്‍ ഇവാന് വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
ഖത്തര്‍ വേദിയാന്‍ പോവുന്നത് രണ്ട് ഇതിഹാസങ്ങളുടെ വിരമിക്കലിനായിരിക്കും. കാല്‍പ്പന്ത് ലോകത്തെ വിസ്മയങ്ങളായ ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോള്‍ വിടുമെന്ന് ഇരുവരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഏഴാമത് ലോക കിരീടത്തില്‍ ഓസ്ട്രേലിയ മുത്തമിട്ടത്.
ഇത്തവണ ഖത്തറില്‍ ഉദ്ഘാടന ദിവസമായ നവംബര്‍ 21 ന് മല്‍സരങ്ങള്‍ നാലാണ്.
ഖത്തറില്‍ സെനഗല്‍ കറുത്ത കുതിരകളായാല്‍ അല്‍ഭുതപ്പെടാനില്ല. ഗ്രൂപ്പ് എ യില്‍ അവര്‍ കരുത്തരാവും. ആഫ്രിക്കന്‍ ചാമ്പ്യന്മാരായാണ് സെനഗലിന്റെ വരവ്.
ഇന്ത്യന്‍ പോരാട്ടത്തേക്കാള്‍ ഇതൊരു ലങ്കന്‍ അങ്കമാണ്.
മരണ ഗ്രൂപ്പ് എന്ന ഭയമില്ല. എട്ട് ഗ്രൂപ്പുകളിലും പരിശോധിച്ചാല്‍ മുന്‍നിരക്കാര്‍ക്ക് കടന്നുകയറുക പ്രയാസമുള്ള കാര്യമല്ല. യഥാര്‍ത്ഥ യുദ്ധം നോക്കൗട്ട് മുതലാണ്.
ഈ പന്താണ് ലോകകപ്പിനായി ഉപയോഗിക്കുക അല്‍ റിഹ്ല എന്നാണ് പന്തിന്റെ അറേബ്യന്‍ പേര്. അറബിയില്‍ യാത്ര എന്നാണ് അല്‍ റിഹ്ലക്കര്ത്ഥം. വായുവിലുടെ അതിവേഗം സഞ്ചരിക്കുന്ന ഊ പന്തിന് രൂപം നല്‍കിയത് അഡിഡാസാണ്. ഇത് വരെ ലോകകപ്പിന്...