ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം
അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് കാസര്‍ക്കോട്ടുകാരനായ താരത്തെ സ്വന്തമാക്കിയത്
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന് റാഞ്ചിയത്
ഇംഗ്ലിഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്സ് ഹെയ്!ല്‍സ്, ഇന്ത്യന്‍ താരം കരുണ്‍ നായര്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങിയില്ല
യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം പ്രീ ക്വര്‍ട്ടറിലെ ആദ്യ പാദത്തിലാണ് ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയത്
റൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീലില്‍ ഡിആര്‍എസിലൂടെ നോട്ടൗട്ട് ഫലം വന്നതിന് പിന്നാലെ അമ്പയറോട് ക്ഷുഭിതനായി കോഹ്ലി സംസാരിച്ചിരുന്നു
രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്
69.7 പോയിന്റ് ശരാശരിയാണ് ഇന്ത്യക്കുള്ളത്
അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്
134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്