ദിബിന് ഗോപന് ഇന്ത്യയില്‍ വളര്‍ച്ചയുടെ പാതയിലാണ് കാല്പന്ത് കളി. 1950-60 കാലഘട്ടമായിരുന്നു ഇന്ത്യയിലെ കാല്പന്ത് കളിയുടെ സുവര്‍ണകാലഘട്ടം. 1950 ലെ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും പലകാരണങ്ങളാല്‍ കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇന്ത്യയില്‍ കാല്പന്ത് കളി...
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയും ആഷസ് ഹീറോ ബെന്‍ സ്റ്റോക്സിനും റാങ്കിങില്‍ വമ്പന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ആദ്യമായി ബുംറ പത്തിനുള്ളില്‍ ഇടം...
ബ്രസീലിയന്‍ സ്ട്രൈക്കറും ബാഴ്സയുടെ മുന്‍ താരവുമായ നെയ്മര്‍ ജൂനിയര്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന താരത്തിന്റെ കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെയ്മറെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍...
ദിബിന് ഗോപന് ബെന്‍ സ്റ്റോക്സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ഈ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലം വരെ ഓര്‍ക്കപ്പെടും. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ...
ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് വെറും 100 റണ്‍സിന് പുറത്തായി. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന...
ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (217, 217) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു...
പാരീസ്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് ഇനി പഴങ്കഥ. 200 മീറ്ററില്‍ പാരീസ് ഡയമണ്ട് ലീഗില്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോഡാണ് 22കാരന് നോഹ് ലൈന്‍സ് തകര്‍ത്തത്. 19.65 സെക്കന്റില്‍ ഓടിയെത്തിയാണ് ലൈന്‍സ് സ്വര്‍ണം നേടിയത്....
രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം...
ടി.കെ. ഷറഫുദ്ദീന് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്… ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇതുവരെ പുലര്‍ത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം’… ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉജ്ജ്വലസേവുമായി ഗോകുലം കേരള എഫ്.സിയുടെ വിജയശില്പിയായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.കെ...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും സെമിയില്‍ പ്രവേശിച്ചു. ലോക രണ്ടാം സ്ഥാനക്കാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു...