കൊല്‍ക്കത്ത : മിസോറാമിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2013നു ശേഷം ആദ്യമായാണ് കേരളം കലാശ പോരിന് യോഗ്യത നേടുന്നത്. അഫ്ദാല്‍ വിജയ ഗോള്‍ നേടിയത്. ഗോള്‍ രഹിത ആദ്യപകുതി...
ലോകകപ്പിനു മുന്നോടിയായിള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ഹ്യൂഗോ ഗട്ടി. മെസ്സിക്കു പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നെങ്കില്‍ സ്പെയ്നെതിരെ പരിക്ക് വകവെക്കാതെ കളിക്കുമെന്നായിരുന്നാണ്...
ക്രിക്കറ്റ് ലോകത്ത് പന്തു ചുരണ്ടല്‍ വിവാദം പുതിയ വഴിതിരിവിലേക്ക്. ദക്ഷിണാഫ്രിക്കാക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബെന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ നായകന് സ്റ്റീവ് സ്മിത്തിനേയും ഉപനായകന്‍...
ലണ്ടന്‍ : റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ഇസ്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍. അറ്റാകിങ് മിഡ്ഫീല്‍ഡറായ ഇസ്കോക്ക് റയല്‍ നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് അടുത്ത സീസണില്‍ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....
അര്‍ജന്റീനാ ഫുട്ബോള്‍ താരം സാന്റിയാഗോ വെര്ഗാരാ(26) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു സാന്റിയാഗോ. രണ്ട് വര്‍ഷത്തോളമായി ഹോണ്ടുരാനിലെ മൊട്ടാഗുവാ ക്ലബ്ബിന് വേണ്ടി കളിച്ചുവരികയായിരുന്നു താരം. 2015 മുതല്‍ 17 വരെ മൊട്ടാഗുവാ ക്ലബ്ബിന്റെ മധ്യനിര...
സിഡ്നി: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാറ്റിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്റെ വൈകാരിക രംഗങ്ങള്‍. ഈ...
സിഡ്നി: പന്തില്‍ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാപ്പ് പറഞ്ഞു. ഓസ്ട്രേലിയയിലേയും ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റ് ആരാധകരോട് മാപ്പ് പറയുന്നുവെന്ന് വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. ‘കളങ്കമുണ്ടായിരിക്കുന്നത് ഞങ്ങള്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ചിത്രമായി. കേരളത്തിനെതിരെ മിസോറാം. ബംഗാളിനെതിരെ കര്‍ണാടക. രണ്ട് മല്‍സരങ്ങളും വെള്ളിയാഴ്ച്ച. ഇന്നലെ ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത വിജയവുമായി കര്‍ണാടക ഒന്നാമന്മാരായി. ഒരു ഗോളിനവര്‍ മിസോറാമിനെ വീഴ്ത്തി. ഗ്രൂപ്പില്‍...
മാഡ്രിഡ്: ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സത്തില്‍ അര്‍ജന്റീനയെ 6-1ന് തരിപ്പണമാക്കിയതിന് പിന്നാലെ ലയണല്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്ന് സ്പെയ്ന്‍ താരം ഡീഗോ കോസ്റ്റ രംഗത്ത്. മെസ്സിയുടെ കാര്യത്തില്‍ ദൈവത്തോട് നന്ദി പറയണമെന്നാണ് ഡീഗോ കോസ്റ്റ...
സിഡ്നി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒമ്പത്...