കമാല്‍ വരദൂര്‍ മഹത്തരം….. വിശേഷണങ്ങള്‍ക്കതീതമായ സൂപ്പര്‍ ഡ്യൂപ്പര്‍ ഗോള്‍… ലോക ഫുട്ബോളില്‍ ഇത്തരത്തിലൊരു ഗോള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്ക് കഴിയും… കാല്‍പ്പന്ത് മുറ്റത്തെ ആരോഗ്യതിളക്കമുള്ള അസുലഭ ഗോളിലൂടെ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയിരിക്കുന്നു സി.ആര്7 എന്ന ഗോള്വേട്ടക്കാരന്. അവിശ്വസീനയം...
ടൂറിന്: കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തിന് പകരം വീട്ടാനിറങ്ങിയതായിരുന്നു ടൂറിനില്‍ യുവന്റസ്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ റയലിനോട് പക വീട്ടാമെന്ന യുവന്റസിന്റെ മോഹങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് കരിച്ചു കളഞ്ഞത്. തുടര്‍ച്ചയായ 10...
ടൂറിന്(ഇറ്റലി): കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെ 3-0ന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു റയലിന്റെ ആധികാരിക ജയം. തുടര്‍ച്ചയായി 10...
ജോഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 492 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. റണ്‍ അടിസ്ഥാനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ നാലാമത്തെ വിജയമാണിത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 612 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
ഗോള്‍ഡ് കോസ്റ്റ്: കനത്ത സുരക്ഷയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയന്‍ തീരദേശ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ ആരംഭിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ മുഴുവന്‍ കോമണ്‍വെല്‍ത്ത്് രാജ്യങ്ങളിലെയും കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന്റെ മാര്‍ച്ച്് പാസ്റ്റ് ഇന്ത്യന്‍ സമയം...
14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയ കേരള ടീമിന് കൊച്ചിയില്‍ ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും വന്‍...
ടൂറിന്: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ...
മാഡ്രിഡ്: ഇസ്ക്കോയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് പരിഭവങ്ങളില്ലെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്. ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തില്‍ ഹാട്രിക് നേടിയ സ്പെയിനിന്റെ റയല്‍ മാഡ്രിഡ് താരമായ ഇസ്ക്കോ...
മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍ ടീം 2-2...
കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി...