ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷം യുഎഇയില്‍...
മാഡ്രിഡ് : ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമില്‍ അര്‍ജന്റീന മുന്‍നിരയിലുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ടീം സ്പെയ്നാണെന്നും അര്‍ജന്റീനയുടെ ഇതിഹാസതാരം റിക്വല്‍മി. ലോകകപ്പിനു മുന്നോടിയായിയുള്ള അര്‍ജന്റീന-സ്പെയ്ന്‍ സൗഹൃദ മത്സരം നാളെ നടക്കാനിരിക്കെയാണ് മുന്അര്ജന്റീന്താരം മനസ്സു...
ന്യൂഡല്‍ഹി: പ്രഥമ ഇ. അഹമ്മദ് സ്മാരക ഫുട്ബോള്‍ കിരീടം എയിംസ് എഫ്.സി സ്വന്തമാക്കി. ദില്ലി കെ.എം.സി.സിയും റോയല്‍ ട്രാവല്‍സും സംയുക്തമായി സംഘടിപ്പിച്ച ദില്ലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്ലബ് ഡെ ഡിയുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്...
കെപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഐ.സി.സി അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു മല്‍സരത്തില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയുമാണ് ഐ.സി.സി ചുമത്തിയത്. ഐ.സി.സി...
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായക സ്ഥനത്ത് നിന്നു സ്റ്റീവ് സ്മിത്തിനെ മാറ്റണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചതിനു...
മാഡ്രിഡ്: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ശേഷം അര്‍ജന്റീന ഫുട്ബോള്‍ ടീം സ്പെയിനിനെതിരായ അടുത്ത മത്സരത്തിനായി മാഡ്രിഡിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഹവിയര്‍ മഷരാനോ, എവര്‍ ബനേഗ, നിക്ലാസ് ഒറ്റമെന്‍ഡി,...
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ഓപണര്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു...
ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തുകളിലാണ് സാഹ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ജെ.സി മുഖര്‍ജി ട്രോഫി മത്സരത്തില്‍ മോഹന്‍ ബഗാന്...
ലണ്ടന്‍: ലോകകപ്പ് ഫുട്ബോളിനു മുന്നൊരുക്കമായുള്ള സൗഹൃദ മല്‍സരങ്ങളില്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയും പോര്‍ച്ചുഗലും ഇംഗ്ലണ്ടും ജയിച്ചപ്പോള്‍ കപ്പ് സാധ്യത കല്‍പ്പിക്കുന്ന ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. ഓസ്ട്രിയ, കൊളംബിയ, പെറു, മെക്സിക്കോ ടീമുകളും ജയിച്ചു കയറിയപ്പോള്‍ കരുത്തരായ...
ഹൗറ: ചണ്ഡിഗറിന് അഞ്ച് ഗോളുകളാണ് കേരളം സമ്മാനിച്ചത്. അവരെക്കാള്‍ പ്രബലരായ മണിപ്പൂരിന് ഇന്നലെ സമ്മാനിച്ചതാവട്ടെ ഒരു ഗോള്‍ കൂട്ടി ആറ് ഗോളുകള്‍…! ഗ്രൂപ്പില്‍ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ ശക്തിക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ സന്തോഷ്...