നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് മാറ്റിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റും ഫുട്ബോളും തമ്മില്‍ പൊരിഞ്ഞ പോര്. ഫേസ്ബുക്കിലെ പ്രമുഖ മലയാളം കായിക ഗ്രൂപ്പായ സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബിലാണ് ഫുട്ബോളിന്റെയും...
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ടര്‍ഫ് കുത്തിപ്പൊളിക്കുന്നനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീ്ല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇന്ത്യ-വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍...
മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ മെസ്സി, പരിശീലന...
മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ ടിക്കറ്റുണ്ടെങ്കില്‍ വിസയില്ലാതെ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പറക്കാം. ജൂണ്‍ നാലിനും ജൂണ്‍ 25നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പിന് കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം. ലോകകപ്പ്...
റയോ ഡി ജനീറോ: റഷ്യക്കും ജര്മനിക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ പ്രതിരോധ താരം ഇസ്മയിലി ഗോണ്‍സാല്‍വസിന് അവസരം. ഷാഖ്തര്‍ ഡൊണസ്കില്‍ ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന 28-കാരനെ കോച്ച് ടിറ്റെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി....
കാല്‍പ്പന്തിനൊരു സൗന്ദര്യ മനസുണ്ട്… ആ മനസ്സിന്റെ വിശാലത നിര്‍ണയിക്കാനാവില്ല. ഭൂഗോളം കറങ്ങുന്നത് പോലെ മൈതാനങ്ങളില്‍ കാല്‍പ്പന്ത് കറങ്ങി കൊണ്ട് നില്ക്കുമ്പോള് അതിനോട് അകലം പാലിക്കുന്നതിലെ മൗഢ്യത തിരിച്ചറിയണം. കേരളമെന്നത് ഇട്ടാവട്ടമാണ്-എന്നിട്ടും കാല്‍പ്പന്തെന്ന് കേട്ടാല്‍ മലയാളിയുടെ...
കോഴിക്കോട്:കൊച്ചി നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടി കുത്തിപ്പൊളിക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നവംബറില്‍ പ്രഖ്യാപിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനായി കലൂരിലെ നെഹ്റു സ്റ്റേഡിയം അനുവദിക്കുന്നതിനെതിരെ ഫുട്ബോള്‍ താരങ്ങളും കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരും സജീവമായി രംഗത്ത് വന്നതോടെ സര്‍ക്കാരും...
ബാര്‍സിലോണ:റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് കിരീടം സമ്മാനിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിന്നെ ദേശീയ ടീമില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് സൂപ്പര്‍ താരം ലിയോ മെസി. 2014 ബ്രസീല്‍ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ മെസിയുടെ സംഘം അവസാന നിമിഷത്തില്‍ ജര്‍മനിയോട്...
കൊല്‍ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്‍ കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്‍ ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍...
മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ റയല്‍മാഡ്രിഡിന് മിന്നും ജയം. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ...