പാരിസ്: ഫ്രഞ്ച് ക്ലബ്ബ് എഫ്.സി ടൂര്‍സിന്റെ പ്രതിരോധ താരം തോമസ് റോഡ്രിഗസ് മരിച്ചു. 18-കാരനായ റോഡ്രിഗസ് വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച പ്രഭാതത്തിനുമിടെയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ, ഉറക്കമുണരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബെഡ്ഡില്‍ റോഡ്രിഗ്വസ് മരിച്ചു കിടക്കുന്നതാണ്...
കോഴിക്കോട്: യുവനിരകരുത്തില്‍ സന്തോഷ് ട്രോഫി കിരീടപോരാട്ടത്തിന് കേരളം സജ്ജമായി. ദക്ഷണമേഖലാ യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യനായ അതേടീമിനെയാണ് കേരളം നിലനിര്‍ത്തിയത്. 19ന് കൊല്‍ക്കത്തിയില്‍ ആരംഭിക്കന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ ചണ്ഡീഗഡാണ് കേരളത്തിന്റെ എതിരാളികള്‍. 23ന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്. അവിവിഹിത ബന്ധ ആരോപണത്തിന് പിന്നാലെ താരത്തിനെതിരെ വാതുവെപ്പ് ആരോപണമാണ് ഹസിന് ഉയര്‍ത്തിയിരിക്കുന്നത്. താരം വാതുവെപ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ...
കേരള സന്തോഷ് ട്രോഫി ടീം കോച്ച് സജീവന് ബാലനുമായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്സംസാരിക്കുന്നു….
മിലാന്: തുടര്‍ തോല്‍വികളുമായി ആരാധകരുടെ വിമര്‍ശനങ്ങളുടെ ശരശയ്യയില്‍ കിടന്ന ആര്‍സനലിന് യുവേഫ യൂറോപ്പ ലീഗില്‍ നിര്‍ണായക ജയം. പ്രീക്വാര്‍ട്ടറില്‍ എ.സി മിലാനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗണ്ണേഴ്സ് എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയം നേടി. ആദ്യ...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍(45+1)...
കൊളംബോ: ആദ്യ മല്‍സരത്തില്‍ ലങ്കയില്‍ നിന്നേറ്റ പരാജയത്തിന്റെ ക്ഷീണത്തില്‍ നിന്നും കര കയറിയ ഇന്ത്യ നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കടുവകള്‍ എട്ട്...
മുംബൈ: ഈ വര്‍ഷത്തെ ഐ ലീഗ് ഫുട്ബോള്‍ കിരീടം മിനര്‍വ പഞ്ചാബ് എഫ് സ്വന്തമാക്കി. അവസാന ലീഗ് മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മിനര്‍വ കന്നി കിരീടം സ്വന്തമാക്കിയത്. ഐ ലീഗ്...
രാജ്യമെങ്ങും സംഘ് പരിവാര്‍ അഴിഞ്ഞാടുമ്പോള്‍ മൗനം പാലിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുപ്രചരണം നടത്തുകയും ചെയ്യുന്ന വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ലജ്ജിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ശ്രീലങ്കയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കലാപങ്ങള്‍ക്കെതിരെ...
പാരീസ്: കൃസ്റ്റിയാനോ റൊണാള്‍ഡോ ആരാ മോന്……! പി.എസ്.ജിക്കാര് പടക്കം പൊട്ടിച്ചു, ബാന്‍ഡ് മേളങ്ങള്‍ മുഴക്കി, ഒലെ… ഒലെ…. ഉച്ചത്തില്‍ പാടി. പക്ഷേ പോര്‍ച്ചുഗലില്‍ നിന്നുള്ള റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന് 51-ാം മിനുട്ടില്‍ പി.എസ്.ജി ഗോള്‍മുഖത്തേക്ക്...