2017-18 ഫുട്ബോള്‍ സീസണ് അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി മുഴുവന്‍ റെക്കോര്‍ഡ്...
മാഡ്രിഡ് : ലാലീഗയില്‍ ക്രിസ്റ്റ്യനോയുടെ വണ്ടര്‍ ഗോളില്‍ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ ബില്‍ബാവോക്കെതിരെ തോല്‍വിയില്‍ നിന്ന് തടിതപ്പി. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂ തുടര്‍ച്ചായാ രണ്ടാം തോല്‍വിയും പിണയുന്ന സാഹചര്യത്തിലാണ് ലൂക്കാ മോഡ്രിച്ച് അസിസ്റ്റില്‍ പോര്‍ച്ചുഗല്‍...
ജയ്പ്പൂര്‍:സഞ്ജു സാംസണിന്റെ ബാറ്റ് നിരാശപ്പെടുത്തിയ ഐ.പി.എല്‍ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 160 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി....
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണയെ സെല്‍റ്റ ദി വിഗോ സമനിലയില്‍ തളച്ചു. മെസിയും സുവാരസും പുറത്തിരുന്ന മത്സരത്തില്‍ 2-2നാണ് സെല്‍റ്റ ദി വിഗോ ബാഴ്സലോണയെ സമനിലയില്‍ കുരുക്കിയത്. 36-ാം മിനിറ്റില്‍ ഡെംബാലേയും 64-ാം മിനിറ്റില്‍...
മുംബൈ: മൂന്ന് തോല്‍വികള്‍ക്ക് ശേഷം മുംബൈക്കാര്‍ ഗംഭീരമായി തിരിച്ചെത്തി. വിരാത് കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍സിനെതിരെ ആധികാരിക പ്രകടനവുമായി രോഹിത് ശര്‍മയുടെ ടീം കരുത്ത് കാട്ടി. രോഹിത് സെഞ്ച്വറിക്കടുത്ത പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിരാത്...
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി ഫൈനലില്‍. ഒരു ഗോളിന് പിന്നിട്ട ശേഷം ശക്തമായ തിരിച്ചു വരവിലൂടെയാണ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചത്. നിഖിലിനെ ഫൗള്‍ ചെയ്തതിന്...
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും പഴയതൊന്നും മറന്നിട്ടില്ലെന്ന് തെളിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. മുംബൈ തെരുവില്‍ കുട്ടികള്‍ക്കൊപ്പം സച്ചിന് ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ്...
2018 ഫുട്ബോള്‍ ലോകകപ്പ് ബ്രസീലിനു തന്നെയെന്ന് ഇതിഹാസ താരം പെലെ. സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ലോകകപ്പിനു മുമ്പ് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ പി.എസ്.ജി താരത്തിന് കഴിയുമെന്നും പെലെ പറഞ്ഞു. ‘എന്താണ് സംഭവിക്കാന്‍...
മാഞ്ചസ്റ്റര്‍: സത്യത്തില്‍ അതൊരു സഹായമായിരുന്നു-മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വക സഹായം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായി രാജ്യത്തെ വ്യവസായ നഗരത്തിലെ രണ്ട് വന്‍കിടക്കാര്‍ തമ്മിലായിരുന്നു പോരാട്ടം. സിറ്റിക്കാര് നേരത്തെ തന്നെ കിരീടം ഉറപ്പാക്കിയിരുന്നെങ്കിലും സമീപകാലത്തെ...
കമാല്‍ വരദൂര്‍ ഒളിംപിക്സും ഏഷ്യന്‍ ഗെയിസുമെല്ലാം സമാപിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് ചരമഗീതങ്ങളാണ് എഴുതാറുള്ളത്. ലോക കായിക മാമാങ്ക വേദികളില്‍ ഇന്ത്യ നിരാശയുടെ പേജുകള്‍ മാത്രം എഴുതിചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നുള്ള അത്തരം പ്രതികരണങ്ങള്‍ക്ക്...