സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ് പീറ്റര്‍. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍....
കൊല്‍ക്കത്ത: ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ വീറോടെ പൊരുതിയ ബംഗാളിനെ 4-2ന് പരാജയപ്പെടുത്തി കേരളം ആറാമത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. 14 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരളം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക...
പതിനാല് വര്‍ഷത്തിന് സന്തോഷ് ട്രോഫി പിടിക്കാന്‍ കേരളം ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ബംഗാളിനെതിരെ അവരുടെ തട്ടകത്തില്‍ ബൂട്ട് കെട്ടുന്നത്. കിരീടം വീണ്ടെടുക്കാന്‍...
ഒരു സ്പോര്‍ട്സ് ചാനലുകാരും കൊല്‍ക്കത്തയിലേക്ക്, സന്തോഷ് ട്രോഫിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. മോഹന്‍ ബഗാന് മൈതാനത്തും ഹൗറ സ്പോര്‍ട്സ് കോംപ്ലക്സിലും സാള്‍ട്ട്ലെക്കിലുമെല്ലാമായി രാജ്യത്തെ ചാമ്പ്യന്‍ സംസ്ഥാനത്തെ കണ്ടെത്താനുള്ള കാല്‍പ്പന്ത് പോരാട്ടം നടക്കുമ്പോള്‍ നമ്മുടെ ദേശീയ ചാനലായ ദൂരദര്ശന്...
ഷഹബാസ് വെള്ളില മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം...
കൊല്‍ക്കത്ത: പ്രാര്‍ത്ഥനയിലാണ് കേരളം…..ഇന്ന് ജയിക്കണം. ജയിച്ചേ പറ്റു… സന്തോഷ് ട്രോഫി എന്ന സ്വപ്നം ഓരോ കേരളീയന്റേതുമാണ്. പതിമൂന്ന് വര്‍ഷമായി ആ കപ്പില്‍ മുത്തമിട്ടിട്ട്… ഇന്ന് ഉച്ചക്ക് സാള്‍ട്ട്ലെക്ക് മൈതാനത്ത് ഒരു ജയം മതി-ചരിത്രം പിറക്കും. പക്ഷേ...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ അവസാന മിനുട്ടില്‍...
ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഇടവേളക്കു ശേഷം യൂറോപ്പിലെ മുന്‍നിര ഫുട്ബോള്‍ ലീഗുകളില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു. വിവിധ ലീഗുകളിലായി മാഞ്ചസ്റ്റര്‍ സിറ്റി, ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്,...
കൊല്‍ക്കത്ത: കരുത്തരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. പകരക്കാരനായിറങ്ങിയ അഫ്ദല്‍ വി.കെ 54-ാം മിനുട്ടില്‍ നേടിയ ഗോളില്‍ വിജയം നേടിയ കേരളം ബംഗാളിനെയാണ് ഫൈനലില്‍ നേരിടുക. കര്‍ണാടകയെ...
കൊച്ചി: മലയാളിതാരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. താരവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പിട്ടത്.അടുത്ത സീസണ് തൊട്ടാണ് അനസ് ബ്ലാസ്റ്റേഴ്സ് ജെഴ്സിയില്‍ കളത്തിലിറങ്ങുക. അടുത്തമാസം സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഇതു കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാന്‍സ്ഫര്‍...