കോട്ടയം: റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്തി ദുര്‍ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്.കോട്ടയം പത്തനംതിട്ട ജില്ലകളില്‍ കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്ന പുരസ്കാരം. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍...
യൂത്ത് ലീഗ് സമരങ്ങള്‍ എല്ലാം പൊട്ടിപ്പോവുകയാണെന്ന ലീഗ് വിരുദ്ധരുടെ പ്രചാരണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത് ലീഗ് നടത്തി വിജയം കൈവരിച്ച സമരങ്ങളെ നിരത്തിയാണ് ഫിറോസിന്റെ ഫെയ്സ്...
കോഴിക്കോട് :2019 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം, വിഷയങ്ങള്‍ തുടര്‍ ദിനങ്ങളില്‍ നിശ്ചയിച്ച് ടൈംടേബിള്‍ പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘ സമയം ആവശ്യമുള്ള ഇത്തരം പരീക്ഷകള്‍ ഇടവേളകളില്ലാതെ വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിത ഭാരമാകുമെന്ന് ഉയര്‍ന്ന...
പ്രത്യേക ലേഖകന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയും പരിശോധിച്ചു തുടങ്ങിയതായി...
ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ 42കാരനായ ഹെഡ്മാസ്റ്ററാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ...
തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് ചട്ടം പാലിക്കാതെയാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ നിയമസഭാ സമ്മേളന...
തിരുവനന്തപുരം: പൈലറ്റിന്റെ പിഴവിനെത്തുടര്‍ന്ന് വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം ഒഴിവായി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് യാത്രക്കാരെയും ജീവനക്കാരെയും ഭീതിപ്പെടുത്തിയ സംഭവം. പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ വിമാനം ലാന്റിങിനായി ശ്രമിക്കവെ എയര്‍...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ എന്‍ഡിഎ തകര്‍ന്നടിയുമെന്ന് സര്‍വേ ഫളം. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ ഫലമാണ് എന്‍ഡിഎക്കു തിരിച്ചടിയാകുമെന്ന് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി മൂന്നാം വാരെ വരെ നടത്തിയ...
ലഖ്നൗ: അവരുടെ പാഴ് വാഗ്ദാനങ്ങളെക്കുറിച്ച് ബിജെപി നേതാക്കളെ ജനം ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ ദ്വിദിന സന്ദര്‍ശത്തിന് സമാപനം കുറിച്ച് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. PM Modi...