ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ എന്‍ഡിഎ തകര്‍ന്നടിയുമെന്ന് സര്‍വേ ഫളം. എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ ഫലമാണ് എന്‍ഡിഎക്കു തിരിച്ചടിയാകുമെന്ന് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി മൂന്നാം വാരെ വരെ നടത്തിയ...
ലഖ്നൗ: അവരുടെ പാഴ് വാഗ്ദാനങ്ങളെക്കുറിച്ച് ബിജെപി നേതാക്കളെ ജനം ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ ദ്വിദിന സന്ദര്‍ശത്തിന് സമാപനം കുറിച്ച് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. PM Modi...
ന്യൂഡല്‍ഹി: ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചു. കൂടുതല്‍ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുള്ള ശ്രമം പൂര്‍ണമായി വിജയിക്കാത്തതിനാല്‍ ട്രില്ലിങ് മെഷീനുകളുടെ...
ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. കരണ്‍ ജോഹറിന്റെ...
മലപ്പുറം: കുളപ്പറമ്പ് പരേതനായ ആലുങ്ങല്‍ മൊയ്തീന്‍കുട്ടി മുസ്ലിയാരുടെ മകനും പൗരപ്രമുഖനുമായ ആലുങ്ങല്‍ സദഖത്തുള്ള മുസ്ലിയാര്(75) നിര്യാതനായി. ഭാര്യ ബീയുമ്മ ഇ.സി. മക്ക കെ.എം.സി.സി പ്രസിഡണ്ട് ആലുങ്ങള്‍ മുഹയ്മീന്‍ (കുഞ്ഞിമോന്) മകനാണ്. മറ്റുമക്കള്‍: അബ്ദുല്‍ഹക്കീം, അബ്ദുല്വാരിസ്, അബ്ദുല്‍മാജിദ്...
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തദ്ദേശവകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍...
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തദ്ദേശ വകുപ്പിനു കീഴിലെ...
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്നും നിലവിലെ വോട്ടിങ് മെഷീന് രീതി തുടരുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ...
കരാക്കസ്: വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പ്രസിഡന്റ് നിക്കോളസ് മദുരോ. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരെ പിന്തുണക്കുന്നതിലൂടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍...