അനൂപ് വി.ആര് കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ഒരു വിധിയുണ്ടായി. അത് മുസ് ലിം ലീഗിന്റെ മെമ്പര്‍ കൂടിയായ കെ എം ഷാജിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് കേസില്‍ ആരെങ്കിലും ജയിക്കുന്നതോ...
പി.ഇസ്മായില്‍ വയനാട് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ പറ്റി പ്രമുഖ ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ വെങ്കിട്ടരാമന് രാമകൃഷ്ണന് സര്‍ക്കസ് എന്നാണ് ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തികൊണ്ടുള്ള ശാസ്ത്ര കോണ്‍ഗ്രസ്സില്‍ താന്‍ ഒരിക്കലും തന്നെ...
കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്‍ ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്‍ ലഭ്യമാക്കാനുള്ള...
കൂടരഞ്ഞി (കോഴിക്കോട്): കക്കാടംപൊയിൽ താഴേകക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) ഷോക്കേറ്റ് മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫിനെ(48) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച...
ലക്നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 ലോകസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ...
2019 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പറും വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കവര്‍ നമ്പര്‍ വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പറും ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ www.haj committee.gov.in, www. keralahajcommittee.org ലഭ്യമാണ്. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പണം അടക്കല്‍, പാസ്പോര്‍ട്ട്...
കെ. മൊയ്തീന്‍കോയ ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതില് പോലെയല്ലെങ്കിലും മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഡൊണാള്‍ഡ് ട്രംപ് പണിയുന്ന ‘മതില്’ ഇതിനകംതന്നെ വന്‍ വിവാദവും അമേരിക്കയില്‍ ഭരണ പ്രതിസന്ധിയും സൃഷ്ടിച്ചു. ഏതവസരത്തിലും അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി...
00സെന്‍ട്രല്‍ബ്യൂറോ ഓഫ് ഇഡിയറ്റ്സ് അല്ല; ഇന്‍വെസ്റ്റിഗേഷന്‍ തന്നെയാണ്. ജസ്റ്റ് റിമമ്പര്‍ ദാറ്റ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊന്നുമല്ല. വലതുകൈ ഉയര്‍ത്തി വലതുതിരിഞ്ഞ് ഷൂകൊണ്ട് നാലുചവിട്ടുചവിട്ടി സി ബി.ഐയുടെ 27-ാമത് തലവന്‍ അലോക്വര്‍മയാണ് പറയുന്നത്. തന്നെ നിയമിച്ചതും കാലാവധി...
ന്യൂഡല്‍ഹി: ഡാറ്റാ ഓഫറുമായി ടെലികോം സേവന രംഗത്തെ അടക്കി വാഴുന്ന ജിയോയുടെ ഞെട്ടിച്ച് വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വമ്പന്‍ പോസ്റ്റപെയ്ഡ് ഓഫറുകളുമായി രംഗത്തെത്തിയ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി 798 രൂപയുടെ ഒരു മാസത്തേക്കു പ്ലാനുമായാണ് രംഗത്തെത്തിയത്....
ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു തരം കണക്കുപരീക്ഷ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ നീക്കം. കണക്ക് ഏറെ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, നിലവിലുള്ള പാഠഭാഗത്തിനു പുറമെ കൂടുതല്‍ എളുപ്പമുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാകും...