മലപ്പുറം: വിരലില്‍ മോതിരം കുടങ്ങിയ കുട്ടി വേദനകൊണ്ട് പുളഞ്ഞാണ് ഫയര്‍ സ്റ്റേഷനിലെത്തിയത്. ഫയര്മാന് ബിജു കെ ഉണ്ണിയും ഡ്രൈവര്‍ ഗംഗാധരനും അവനോട് ചോദിച്ചു നിനക്ക് പാട്ടുപാടാന്‍ അറിയുമോ? പ്രവാചകനെ കുറിച്ചുള്ള ഒരു ഗാനം അവന് മനോഹരമായി...
കോഴിക്കോട്: ഗാന്ധിവധം ആഘോഷിക്കുന്ന ഹിന്ദു മഹാസഭ അടക്കമുള്ള സംഘടനകളുടെ നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഗോഡ്സയെ തൂക്കിലേറ്റുന്നു. സംസ്ഥാനത്തെ കലാലയങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഗോഡ്സയെ തൂക്കിലേറ്റും. കഴിഞ്ഞ ദിവസം അലിഗഡിലാണ് ഹിന്ദു മഹാസഭ ഗാന്ധിജിയെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സമസ്ത മേഖലകളും തകരുന്നു. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് പറയുന്നു. മോദി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രമാണ്...
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം ഫെബ്രുവരിന് 20ന് കുറ്റിപ്പുറത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു. ‘നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്’ എന്ന പ്രമേയത്തില്‍ ‘ട്രൈസനേറിയം’ എന്ന പേരിലാണ് പരിപാടികള്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. ‘അവര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം...
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്. ഗാന്ധി രൂപത്തിനു നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം 13...
എ.വി ഫിര്‍ദൗസ് ഒമ്പത് പതിറ്റാണ്ടിലധികം കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ഈ സുദീര്‍ഘ പ്രവര്‍ത്തന കാലയളവിന് അനുസൃതമായ വളര്‍ച്ചയും സ്വാധീനവുമൊന്നും ഇന്ത്യയില്‍ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യവും വസ്തുതയുമാണ്. ലോക...
വലിയ വിമാനങ്ങള്‍ക്ക് വിലക്ക് കല്പിച്ചതിന്റെ കിതപ്പ് വിട്ടുമാറാത്ത കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും നഷ്ടച്ചുഴിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന ഇടതു സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കാട്ടുനീതിയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിസഭയെയും വിമര്‍ശിച്ച് യു.ഡി.ഫ് കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ യുഡിഫിന്റെ ആക്കുളം കൗണ്‍സിലര്‍ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താന്‍ നോക്കിയ ബി.ജെ.പി കൗണ്‍സിലര്‍മാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു ‘മോദിയെ...
തൃശൂര്‍: സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാള സ്വദേശി കുന്നത്തുനാട് ടി.എം ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വീട്ടില്‍ എത്താത്തതിനെതുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍...