ജയ്പൂര്‍: ഹനുമാന് ദലിതനാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടി. മൂന്നു ദിവസത്തിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭയാണ് യോഗി ആദിത്യനാഥിന് നോട്ടീസ്...
Read More;;;; കോര്‍പ്പറേറ്റുകളുടെ 3,50,000 കോടി എഴുതി തള്ളിയ മോദിക്ക് കാര്‍ഷിക വായ്പ ഉപേക്ഷിക്കാന്‍ സാധിക്കണം: രാഹുല്‍ ഗാന്ധി
ഉപ്പള: മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹക്കുള്ളിലേക്ക് കയറിയ യുവാവ് മരിച്ചു. മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ(35)നാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കൃഷിക്കായി വെള്ളമെത്തിക്കുന്ന തുരങ്കത്തില്‍ മുള്ളന്‍ പന്നിയുണ്ടെന്നറിഞ്ഞാണ് യുവാവ്...
ടി.എച്ച് ദാരിമി തനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഒരാളെയും അസംതൃപ്തനാക്കാതെ, അസ്വസ്ഥനാക്കാതെ തന്റെ ആശയദൗത്യം വിജയിപ്പിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട ശൈലിയാണ് നയതന്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തില്‍ ഇതിനു വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കാരണം ഒരു പ്രദേശമോ ആദര്‍ശമോ അതിരിടുന്ന ജനവിഭാഗങ്ങള്‍ക്കിടയിലാണെങ്കിലും...
പാലക്കാട്ട് റെയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോട് തുടരുന്ന കടുത്ത വഞ്ചനയുടെ ബാക്കിപത്രമാണ്. യു.പി.എ സര്‍ക്കാര്‍ 2008-09 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കുശേഷം കേന്ദ്ര റെയില്‍വേ മന്ത്രാലയം...
തലശ്ശേരി: കണ്ണൂരിലെ സി.പി.എം, ആര്.എസ്.എസ് സംഘര്‍ഷവും കൊലപാതകങ്ങളും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മാത്രമാണെന്ന് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വര്‍ഗീയതക്കെതിരെ ആശയപരമായോ രാഷ്ട്രീയമായോ പോരാട്ടം നടത്താന്‍ സി.പി.എമ്മിന് അടിത്തറയില്ല. യുവജന യാത്രക്ക് കണ്ണൂര്‍...
ചെന്നൈ: രജനികാന്ത് ബ്രഹ്മാണ്ഡ ചിത്രം 2.0. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ പൈറസിക്ക് കുപ്രസിദ്ധമായ തമിഴ് റോക്കേഴ്സ് വെബ്സൈറ്റില്‍. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ്...
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) വിവിധ കേന്ദ്രങ്ങളില്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐ.സി.ടി.) അധിഷ്ഠിത,...
ബി.ജെ.പിയുടെ വര്‍ഗീയ രാഷ്്ട്രീയത്തെ ദേശീയതലത്തില്‍ എതിര്‍ക്കുകയും കേരളത്തില്‍ മുഖ്യശത്രു കോണ്‍ഗ്രസാണെന്നുമുള്ള ഇരട്ട നിലപാട് സി.പി.എം പാര്‍ട്ടി സ്വീകരിച്ചുതുടങ്ങിയിട്ട് കാലമേറെയായി. പുറമെ മതനിരപേക്ഷത ചമയുകയും തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും വോട്ടുകള്‍ രഹസ്യമായി വാങ്ങി യു.ഡി.എഫിനെ തോല്പിക്കുക എന്ന...