വനിതകള്‍ക്ക് യു.കെ.യിലെ മുന്‍നിര സര്‍വകലാശാലകളില്‍ സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനം നടത്താം. ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് 70 വനിതകള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്ത്രീശാക്തീകരണം സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്...
1999-2014 കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പില്‍ സഹമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന് ഞായറാഴ്ച രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് മുന്നില്‍വന്ന ഒരു...
റിയാസ് പുളിയംപറമ്പ് സ്ത്രീസുരക്ഷയും അഴിമതിമുക്ത ഭരണവും കളിയാടുന്ന കേരളം വാഗ്ദാനം ചെയ്ത് അധികാര ത്തിലെത്തിയ പിണറായി വിജയന്റെ സര്‍ക്കാറും മുന്നണിയും ഇന്ന് സ്ത്രീ പീഢനക്കാരുടെയും അഴിമതിക്കാരുടെയും കള്ളക്കടത്തുകാരുടെയും ആശ്രയ കേന്ദ്രമാണ്. മന്ത്രിമാരും എം. എല്‍.എമാരും...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. അതുകൊണ്ടാണ് താന്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ...
കാട്ടിക്കുളം: കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 31 ന് അടച്ച കുറുവ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം 950 ആയി കുറച്ച് കൊണ്ടാണ് ആറുമാസത്തിന് ശേഷം...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍. വനിതാ മതില്’ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്മെന്റ് നേതൃത്വം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കടമേരി സ്വദേശി ടി.കെ ഇസ്മായി(32)ലിന് കുത്തേറ്റു. ആയഞ്ചേരി പഞ്ചായത്തിലെ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനായ ഇസ്മായിലിനെ തോപ്പയില്‍ വെച്ച്...
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കേരള മുസ്ലിം വൈജ്ഞാനിക ചരിത്രത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ച ദേശമാണ് മലപ്പുറം ജില്ലയിലെ വാഴക്കാടും പരിസര പ്രദേശങ്ങളും. പേരുകേട്ട നിരവധി പണ്ഡിത കേസരികളെ മലയാളക്കരക്ക് സമ്മാനിച്ച പ്രദേശം കൂടിയാണിത്....
എ.വി ഫിര്‍ദൗസ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനും അക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുമായി ”രാമജന്മഭൂമി ന്യാസ്” ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച സന്യാസി സമ്മേളനത്തില്‍ പങ്കെടുത്തത് മൂവായിരത്തോളം സന്യാസിമാര്‍ മാത്രമാണ്. ഇന്ത്യയില്‍...
നമ്മുടെ പൊതുസമൂഹത്തില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ആ ശക്തിയുടെ വിലാസം സമൂഹമാണ്. വാര്‍ത്തകളുടെ ലക്ഷ്യം സമൂഹ നന്മയാവുമ്പോള്‍ അത് ഭരണക്കൂടത്തിനുള്ള വഴികാട്ടിയുമാണ്. പരസ്പര പൂരകമാവാറുള്ള ഈ വിശ്വാസ ബന്ധത്തിന്റെ തെളിവാണ് നമ്മുടെ നാടിന്റെ...