ശബരിമല യുവതി പ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് കാസര്‍കോട്ടുമുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ സൃഷ്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വര്‍ഗീയമായി കേരളത്തെ രണ്ടു തട്ടിലാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ഇന്നലെ നിയമസഭയില്‍ നടന്ന...
സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി...
തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം...
ആലപ്പുഴ: സര്‍ക്കാരും ഇടതുമുന്നണിയും ചേര്‍ന്ന് നടത്തുന്ന വനിതാമതിലിന്റെ സംഘാടക സമിതിയില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എം.പിമാരായ കെ.സി വേണുഗോപാലിനേയും ഒഴിവാക്കി. കേരളത്തെ വിഭാഗീയതയിലേ്ക്ക് കൊണ്ടുപോകുന്ന വനിതാ മതിലിനെതിരെ നേരത്തെ തന്നെ യുഡിഎഫ് രംഗത്ത്...
സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ വന്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ...
എ.വി അബ്ദുറഹിമാന് മുസ്ലിയാര് അഗാധമായ അറിവും അനുപമമായ വ്യക്തി പ്രഭാവവും അഭൗമമായ ആത്മീയ ജ്ഞാനവും അല്‍ഭുതകരമായി സമന്വയിച്ച ഒരു സമുന്നത പണ്ഡിത കേസരിയായിരുന്നു ശംസുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്. ശംസുല്‍ ഉലമാ എന്ന്...
പി.ഇസ്മായില്‍ വയനാട് കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം സ്വന്തമാക്കാനുള്ള മത്സരമാണിപ്പോള്‍ പിണറായി സര്‍ക്കാരും വിശിഷ്യാ സി പി എം പ്രസ്ഥാനവും അടിക്കടി നടത്തി കൊണ്ടിരിക്കുന്നത്. ഭാഷ.ഭക്ഷണം. വേഷം. തുടങ്ങിയ ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍...
‘നോട്ടുകളുടെ പ്രസിദ്ധീകരണത്തിലുള്ള നിയന്ത്രണവും ഭാരതത്തിലെ ധനപരമായ സ്ഥിരത വീക്ഷിച്ചുകൊണ്ടുള്ള സുരക്ഷിതമായ ധന സമാഹരണവും, രാജ്യത്തിന്റെ നേട്ടത്തിനു വേണ്ടിയുള്ള പൊതുവായ ധനവിനിമയവും വായ്പാ വ്യവസ്ഥയും നടപ്പിലാക്കുകയും ചെയ്യുന്നു.’… ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന...
അഡ്വ: സജല്‍ പട്ടാമ്പി എം എ ല്‍ എ മുഹ്സിന് നന്ദിയുണ്ട് സാറേ.. നന്ദി…. ഫിറോസിനെതിരെ പറയാനാണേലും, സാറ് ജിവനോടുണ്ടന്ന് പട്ടാമ്പിയിലെ ജനങ്ങളെ മനസ്സിലാക്കിയതിന്. സാറെ, കേരളത്തില്‍ പോയിട്ട്, പട്ടാമ്പിയിലെ നിങ്ങളുടെ സമപ്രായക്കാര്‍ക്കും...
ഇടതുപക്ഷം കുലുങ്ങിപ്പോയ ആരോപണം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഇന്നലെ പട്ടാമ്പിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ചില വസ്തുതാപരമായ അബദ്ധങ്ങള്‍ സംഭവിച്ചുപോയി. ആ തെറ്റുകളെ തിരുത്താന്‍ അദ്ദേഹം സന്നദ്ധനാവുകയി ഫെയ്സ്ബുക്കില്‍...