ന്യൂഡല്‍ഹി: ഒടുവില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ഡുനോട്ട് ഡിസ്റ്റര്‍ബ്’ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ആപ്പ്സ്റ്റോറിലും ഐഓഎസ് ഉപകരണങ്ങളിലും ഉള്‍പ്പെടുത്തി. ഐഓഎസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ ഡിഎന്‍ഡി ആപ്പ് ലഭ്യമാവും. 2019 ജനുവരിയോടെ ഡിഎന്‍ഡി ആപ്പ്...
പമ്പ: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും എട്ട് ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ്...
ഗുരുഗ്രാമം: ഭാര്യ വീട്ടില്‍ നിന്ന് വഴക്കിട്ടുപോയതിന്റെ പേരില്‍ യുവാവ് മകളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ന്യൂഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലാണു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി ചികിത്സയിലാണ്. ഭാര്യക്കും രണ്ടു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതി നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി എന്തു തരം ഹിന്ദുവാണെന്ന് ചോദിച്ച രാഹുല്‍ മോദിക്ക് ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. അതേ സമയം...
അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം. ആറുവര്‍ഷം മുമ്പ് ഉനയിലെ അങ്കൊലാലി ഗ്രാമത്തില്‍ അഞ്ഞൂറോളം വരുന്ന സവര്‍ണ ആള്‍ക്കൂട്ടം ലാല്‍ജി ശരവയ്യ എന്ന...
കോഴിക്കോട്: ഇന്ന് കൊയിലാണ്ടി മണ്ഡലത്തില്‍ പ്രവേശിക്കുന്ന മുസ്ലിംയൂത്ത് ലീഗ് യുവജന യാത്രക്ക് ആവേശോജ്ജ്വല സ്വീകരിക്കണത്തിനൊരുങ്ങി കൊയിലാണ്ടി. കാലത്ത് 9 മണിക്ക് മൂരാട് പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച യാത്രയില്‍ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെടുത്. റാലിയില്‍ രണ്ടായിരത്തോളം...
പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. സ്ത്രീകളെ തടഞ്ഞ് പ്രതിഷേധിച്ച മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പമ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍...
ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയില്‍ മനേസറിലുള്ള കല്പിത സര്‍വകലാശാലയായ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍, 2019-ലെ ന്യൂറോ സയന്‍സിലെ എം.എസ്.സി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മെഡിസിന്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്,...
ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചാണ് രാജി....
ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മുന്‍ കേരള...